ILU FOUNDATION
ഇലു- തണൽ ഭിന്നശേഷി പരിചരണ കേന്ദ്രം
ജനനം മുതൽ കുട്ടികളിൽ കണ്ടുവരുന്ന വിവിധ തരം വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സയും തെറാപ്പി കളും ഇവിടെ തികച്ചും സൗജന്യമായാണ് നൽകുന്നത്. കുട്ടികളിൽ കണ്ടു വരുന്ന വിവിധ ശാരീരിക- മാനസിക വെല്ലുവിളികൾ തരണം ചെയ്യുന്നതിന് മാതാ പിതാക്കൾക്ക് ശരിയായ ദിശാബോധം നൽകുന്നതിനും ഇലു തണൽ മഞ്ചേരി സഹായിക്കുന്നു.
WHY ILU FOUNDATION
World-According to the World Health Organization (WHO) there are 1 billion disabled people in the world
India-Census 2001 has revealed that over 21 million people in India as suffering from one or the other kind of disability. This is equivalent to 2.1% of the population.
Kerala-Kerala had the second highest share of males with multiple disabilities at 3.4 percent in India. 3.4 percent in India.
Malappuram-here are 1,02,539 physically challenged people in Malappuram district
Ongoing Events
Previous Events












