About Us

ILU FOUNDATION

ILU foundation is a philanthropic NGO devoted to the wellbeing of differently-abled community

WHY ILU FOUNDATION

World-According to the World Health Organization (WHO) there are 1 billion disabled people in the world

India-Census 2001 has revealed that over 21 million people in India as suffering from one or the other kind of disability. This is equivalent to 2.1% of the population.

Kerala-Kerala had the second highest share of males with multiple disabilities at 3.4 percent in India. 3.4 percent in India.

Malappuram-here are 1,02,539 physically challenged people in Malappuram district

Down syndrome
Autism disorder
Cerebral palsy
Multiple disabilities
Metabolic disorders

Values

philanthropy

dedication

genuity

human values

equality

socialcommitment

PURPOSE

Create a culture that believes in equality of all human beings and make respect and good life for the differently abled community

VISION

To be a world renowned foundation stances for the ultimate well being of the differently abled community

MISSION

Be a dedicated organization with no profit motive that immersed in the philosophy of philanthropy and take the marginalized community to mainstream

NEED FOR SOCIETY

24x7 x365 Why should we

ILU Foundation History

ഇലു- തണൽ ഭിന്നശേഷി പരിചരണ കേന്ദ്രം

MLA റോഡ്-,മാടങ്ങോട് കോളനി റോഡ്- മഞ്ചേരി

ഇലു- തണൽ സമഗ്ര ഭിന്നശേഷി പരിചരണ കേന്ദ്രം കഴിഞ്ഞ ഒന്നര വർഷമായി മഞ്ചേരിയിൽ പ്രവൃത്തിച്ചുവരുന്നുണ്ട്.

ജനനം മുതൽ കുട്ടികളിൽ കണ്ടുവരുന്ന വിവിധ തരം വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സയും തെറാപ്പി കളും ഇവിടെ തികച്ചും സൗജന്യമായാണ് നൽകുന്നത്.

കുട്ടികളിൽ കണ്ടു വരുന്ന വിവിധ ശാരീരിക- മാനസിക വെല്ലുവിളികൾ തരണം ചെയ്യുന്നതിന് മാതാ പിതാക്കൾക്ക് ശരിയായ ദിശാബോധം നൽകുന്നതിനും ഇലു തണൽ മഞ്ചേരി സഹായിക്കുന്നു.

വിദഗ്ദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ വൈകല്യ നിർണ്ണയം നടത്തി ഫിസിയൊ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷൽ എഡ്യൂക്കേഷൻ, സൈക്കോളജി തുടങ്ങി 5 തരം തെറാപ്പികൾ ആവശ്യമനുസരിച്ച് ഒരേ കുടക്കീഴിൽ സൗജന്യമായി നൽകി വരുന്നു എന്നതാണ് സെന്ററിന്റെ പ്രത്യേകത.

കുട്ടികളുമായി വിവിധ ചികിത്സ - തെറാപ്പി കേന്ദ്രങ്ങൾ അന്വേഷിച്ച് നടക്കേണ്ട പ്രയാസത്തിന് പരിഹാരമാണ് ഈ കേന്ദ്രം

കുട്ടികളെ മാത്രമല്ല ,ഇത്തരം കുട്ടികളുടെ ജനനത്തോടെ ഒറ്റപ്പെട്ടു പോവുന്ന മാതാപിതാക്കളെയും കേന്ദ്രം നെഞ്ചോട് ചേർത്ത് പിടിക്കുന്നു.

ഗ്രൂപ്പ് തെറാപ്പി, ഡാൻസ് തെറാപ്പി ,ഫാമിലി സൈക്കോ തെറാപ്പി തുടങ്ങിയവ നൽകി രക്ഷിതാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭിന്നശേഷിയുള്ള കുഞ്ഞു ജനിച്ച കാരണത്താൽ അകന്നുപോയ കുടുംബ ബന്ധങ്ങൾ വിളക്കി ചേർക്കുവാനും അവസര മൊരുക്കുന്നു .

* ഭിന്നശേഷിയുള്ള എല്ലാവരുടെയും സമഗ്ര ഉന്നമനത്തിനായുള്ള ഒരു വലിയ കൂട്ടായ്മയ്ക്കാണ് ഇലു- തണൽ രൂപം നൽകിയിരിക്കുന്നത്.*